തുരുത്തിക്കാട് വാക്കേമണ്ണിൽ തോമസ് മാത്യു (കുഞ്ഞുമോൻ -85) നിര്യാതനായി

തുരുത്തിക്കാട് വാക്കേമണ്ണിൽ തോമസ് മാത്യു (കുഞ്ഞുമോൻ -85) നിര്യാതനായി

തുരുത്തിക്കാട്: വാക്കേമണ്ണിൽ തോമസ് മാത്യു (കുഞ്ഞുമോൻ -85) നിര്യാതനായി. സംസ്കാരം നവംബർ 28നു ചൊവാഴ്ച്ച രാവിലെ 8നു ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് തുരുത്തിക്കാട് ഐപിസിയുടെ വെണ്ണിക്കുളത്തുള്ള സെമിത്തേരിയിൽ. 

ഭാര്യ: ഏലിക്കുട്ടി തോമസ്. മക്കൾ: തോമസ് മാത്യു, പാസ്റ്റർ സജി മാത്യു കോട്ടയം, മിനി റെജി, ബിജു മാത്യു. മരുമക്കൾ: അനില ബെന്നി, ടിറ്റി സജി, ലിജി ബിജു, റെജി വലിയവീട്ടിൽ വാകത്താനം.

വാർത്ത: സഞ്ജു എബ്രഹാം മറിയപ്പള്ളി 

Advertisement