പാസ്റ്റർ ബിനോ തോമസ് ബാഗ്ലൂരിൻ്റെ പിതാവ് നിര്യാതനായി

പാസ്റ്റർ ബിനോ തോമസ് ബാഗ്ലൂരിൻ്റെ പിതാവ് നിര്യാതനായി

കാനം: മാടാംകുന്നേൽ തോമസ് മാത്യു (കുഞ്ഞുമോൻ -72) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നവം.7 നു രാവിലെ കാനം പാതിപാലം ഐപിസി താബോർ ചർച്ചിൽ ആരംഭിച്ചു ഉച്ചകഴിഞ്ഞ് 12 നു സഭാ സെമിത്തേരിയും സംസ്കരിക്കും. 

ഭാര്യ: കാഞ്ഞിരപാറ പുത്തൻ വീട്ടിൽ ലെനി. മക്കൾ: ബോബി, പാസ്റ്റർ ബിനോ തോമസ് (ബഥെൽ എജി ബംഗളൂരു), ബിനിതാമോൾ. മരുമക്കൾ: റെനി, ഷേർലി.