മുണ്ടക്കയം പുഞ്ചവയൽ ചക്കുങ്കൽ വീട്ടിൽ റ്റി. സി. തോമസ് (രാജു - 70) നിര്യാതനായി

മുണ്ടക്കയം പുഞ്ചവയൽ ചക്കുങ്കൽ വീട്ടിൽ റ്റി. സി. തോമസ് (രാജു - 70) നിര്യാതനായി
varient
varient
varient

ചെങ്ങന്നൂർ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ചെങ്ങന്നൂർ സെന്ററിൽ പൂമല സഭാ ശുശ്രൂഷകൻ പാസ്റ്റർ പ്രെയ്‌സ് തോമസിന്റെ പിതാവ് മുണ്ടക്കയം പുഞ്ചവയൽ ചക്കുങ്കൽ വീട്ടിൽ റ്റി. സി. തോമസ് (രാജു - 70) നിര്യാതനായി. സംസ്ക്കാരം നാളെ  ജനുവരി 3 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പുഞ്ചവയൽ ദൈവസഭാ സെമിത്തേരിയിൽ.