തിരുവല്ല കുറിയന്നൂർ മാനച്ചേരിൽ  തോമസ്‌ വർഗീസ് (65) നിര്യതനായി

തിരുവല്ല  കുറിയന്നൂർ മാനച്ചേരിൽ  തോമസ്‌ വർഗീസ് (65) നിര്യതനായി

തിരുവല്ല : കുറിയന്നൂർ മാനച്ചേരിൽ  തോമസ്‌ വര്ഗീസ് (65) നിര്യതനായി. സംസ്കാരം സെപ്റ്റം. 25നു ബുധനാഴ്ച രാവിലെ ഭവനത്തിലും 9നു പുല്ലാട് മിസ്പാ ചർച്ച് ഓഫ് ഗോഡിലെയും ശുശ്രുഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12ന്. വള്ളിക്കാല്ല സെമിത്തേരിയിൽ.  

ഭാര്യ :. ലിസി തോമസ്‌ 
മക്കൾ : ലിബിൻ ജോർജ്‌ തോമസ്‌, ഫെബാ മേരി തോമസ്‌ 
മരുമക്കൾ : ജീനി ലിബിൻ,  സിബിൻ സാനു

Advertisement

Advertisement