തോപ്പിൽ ടി.ഒ.ജോൺ(88) യു.കെയിൽ നിര്യാതനായി

0
2152

ലണ്ടൻ: ഐപിസി കുളനട – മാന്തുക സഭാംഗം തോപ്പിൽ പരേതനായ ഉമ്മൻ മകൻ ടി.ഒ.ജോൺ (88) ജനുവരി 8 ന് ലണ്ടനിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

വാർദ്ധക്യ സഹജമായ അസ്വസ്ഥതകളാൽ ചികിത്സയിലായിരുന്നു.
വെസ് ലണ്ടൻ ചർച്ച് ഓഫ് ഗോഡ് സഭയുടെ കൂട്ടായ്മയിൽ സഹകരിച്ചിരുന്നു .
ഭാര്യ: കുഞ്ഞുമോൾ വടശ്ശേരിക്കര ചെറുകര കുടുംബാംഗമാണ്.
മക്കൾ: എലിസബത്ത് (ഫ്ലോറിഡ), സാം.
മരുമക്കൾ: ജോർജ് തോമസ്, ജനി.

ഗുഡ്ന്യൂസുമായി ദീർഘ വർഷത്തെ അടുത്ത ബന്ധം പുലർത്തിയിരുന്ന കുടുംബമായിരുന്നു.
ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്കാളിയുമായിരുന്നു.
യു.കെയിലെ ആദ്യകാല മലയാളി കുടുംബങ്ങളിൽ ഒന്നായിരുന്നു ഇവരുടേത്. ലണ്ടനിലെ ചർച്ച് ഓഫ് ഗോഡ് സഭകളുടെ പ്രാരംഭ പ്രവർത്തനങ്ങളിൽ സജീവപങ്കാളിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here