പാസ്റ്റർ അരുൺ കുമാർ നിത്യതയിൽ

0
2034

ഇരിങ്ങാലക്കുട: ഐ പി സി ഇരിങ്ങാലക്കുട സെന്ററിൽ മണ്ണുത്തിക്കടുത്ത് മാടക്കത്തറ ഐ പി സി  സഭാ ശുശ്രൂഷകൻ പാസ്റ്റർ അരുൺകുമാർ പി.ജി (38) ഇന്ന് ജൂൺ 30 ന് വൈകിട്ട് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഒരാഴ്ചയിൽ അധികമായി ശ്വാസതടസത്താൽ പ്രയാസപ്പെട്ട് തൃശൂർ മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. ഇന്ന്  ആരോഗ്യനില വഷളാകുകയും കർതൃ സന്നിധിയിൽ ചേർക്കപ്പെടുകയും ചെയ്തു. സംസ്കാരം പിന്നീട്.

പിറവം പെരുവ സ്വദേശിയാണ്. ഭാര്യ: ഫേബ അരുൺ  രണ്ട് പെൺമക്കൾ മൂത്ത മകൾ മൂന്നാം ക്ലാസിലും, ഇളയ മകൾ UKG യിലും പഠിക്കുന്നു. ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളേയും, സഭാ ജനങ്ങളേയും ഓർത്ത് പ്രാർത്ഥിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here