തുവയൂർ ബഥേൽ എ.ജി സഭാംഗം ബ്ലെസി ഭവനത്തിൽ ലില്ലിക്കുട്ടി(സാലി-61) നിര്യാതയായി

0
1809

കടമ്പനാട്: തുവയൂർ ബഥേൽ എ.ജി സഭാംഗം ബ്ലെസി ഭവനത്തിൽ ബേബി യോഹന്നാൻ്റെ (Retd.SVO ) ഭാര്യ ലില്ലിക്കുട്ടി(സാലി-61) നിര്യാതയായി. ഭൗതീക ശരീരം സെപ്റ്റംബർ 24 വ്യാഴാഴ്ച രാവിലെ 9.30 ന് ഭവനത്തിൽ  കൊണ്ടുവരികയും ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് തുവയൂർ ബഥേൽ അസംബ്ലി ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ: ബ്ലെസി, ബിൻസി
മരുമക്കൾ: ജെയിംസ്, ബ്ലെസൺ
(എല്ലാവരും ബെഹറിൻ ശാലോം ഐ.പി.സി സഭാംഗങ്ങൾ).

വാർത്ത: ജേക്കബ് ജോൺ കൊട്ടാരക്കര

LEAVE A REPLY

Please enter your comment!
Please enter your name here