തിരുവല്ല: ആഞ്ഞിലിത്താനം പഴമ്പള്ളി ശാരോൻ ഫെലോഷിപ്പ് സഭാംഗം താഴാംപള്ളത്ത് ടി.ജെ.തോമസ് ( ജോയ് 72) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം മാർച്ച് 4 തിങ്കൾ രാവിലെ 10ന് ആഞ്ഞിലിത്താനം പഴമ്പിള്ളി ശാരോൻ ഫെലോഷിപ്പ് സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 12.30ന് ആഞ്ഞിലിത്താനം സഭാ സെമിത്തെരിയിൽ
ഭാര്യ. ശോശാമ്മ (മോളി) കവിയൂർ പണ്ടാത്തിൽ കുടുംബാംഗം.
മക്കൾ. ഷേർളി സിജു (ഷാർജ), ഷെറി, ഷെജി (സൗദി).
മരുമക്കൾ സിജു തേവത്തേരിൽ (ഷാർജ), മഞ്ജു, ഷീബ.
Contact number: 9544890128, 9847653081