താന്നിമുണ്ടാക്കൽ ടി.എം ജോർജ് ( 85) നിത്യതയിൽ

0
543

ഷാർജാ : ഷാർജാ സഭാംഗമായ സിസ്റ്റർ ജെസ്സി ഫിലിപ്പിന്റെ പിതാവും പുന്നവേലി താന്നിമുണ്ടാക്കൽ   കുടുംബാംഗവുമായ  ടി.എം ജോർജ് ( 85 ) ഡിസംബർ 13 ന് വെള്ളിയാഴ്ച നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം തിങ്കളാഴ്ച 11 : 30 നു ഭവനത്തിൽ ആരംഭിക്കും. ഭാര്യ: ഏലിക്കുട്ടി, മക്കൾ: സണ്ണി, ജെസ്സി, സിസിലി, സാലി  മരുമക്കൾ :   ജോളി, രാജു, റോയ്, സജി. 

LEAVE A REPLY

Please enter your comment!
Please enter your name here