ഓതറ തലപ്പാല വീട്ടിൽ റ്റി.എം യോഹന്നാൻ (86) നിര്യാതനായി 

ഓതറ തലപ്പാല വീട്ടിൽ റ്റി.എം യോഹന്നാൻ (86) നിര്യാതനായി 

ഓതറ: ഐപിസി ശാലേം ഓതറ  സഭാംഗമായ  തലപ്പാല വീട്ടിൽ റ്റി.എം യോഹന്നാൻ (86) നിര്യാതനായി. സംസ്കാരം മെയ് 4 വ്യാഴാഴ്ച രാവിലെ 8:30ന് സ്വഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് ഓതറ ഐപിസി ശാലേം സഭാ സെമിത്തേരിയിലെ തലപ്പാല കുടുംബ കല്ലറയിൽ.
ഭാര്യ: ശോശാമ്മ യോഹന്നാൻ പരുമല പുത്തൻപറമ്പിൽ തെക്കേതിൽ കുടുബാംഗം. മക്കൾ: ജോൺ മാത്യു (തമ്പി) കോടുകുളഞി, പാ. റ്റി.ജെ ജോൺ (ജോണി ) AG മഞ്ഞാടി, അന്നമ്മ റ്റി.ജെ മണക്കാല, ജോസഫ് ജോൺ (സണ്ണി) ഓതറ ,വർഗ്ഗീസ് ജോൺ (ജോസ് ) ന്യൂയോർക്ക്, ഏലിയാമ്മ റ്റി.ജെ (സാലമ്മ ) സൗദി അറേബ്യ. മരുമക്കൾ: മേഴ്സി, ഡെയ്സി, പരേതനായ പാ.ജോയി ജോർജ്ജ്, ലത, ജെസ്സി, ബിജു ചെറിയാൻ.

Advertisement