കുന്നംകുളം പെന്തക്കോസ്ത് മിഷൻ സഭ മദർ എം ഗ്രേയ്സ് (64) കർതൃസന്നിധിയിൽ

0
942

കുന്നംകുളം : ദി പെന്തക്കോസ്ത് മിഷൻ സഭ മദർ എം. ഗ്രേയ്സ് (64) സെപ്.14 ചൊവ്വാഴ്ച വൈകീട്ട്‌ 4ന് നിത്യതയിൽ ചേർക്കപ്പെട്ടു.
പുനലൂർ മണലിൽ കിണറ്റുമുക്ക് വിജയ വിലാസം വീട്ടിൽ കൊച്ചു ചെറുക്കന്റെ മകളാണ് . ചെന്നൈയിലും പാലക്കാട്, തൃശൂർ ജില്ലയിലെ വിശ്വാസഭവനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്കാര ശുശ്രൂഷ ഇന്ന് ബുധനാഴ്ച
10 ന് കുന്നംകുളം വിശ്വാസഭവനത്തിൽ ആരംഭിച്ച് 12.30 ന് പഴഞ്ഞി ടി പി എം സഭാ സെമിത്തേരിയിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here