ഏബൽ മോൻ (15) നിത്യതയിൽ

0
1699

തിരുവല്ല: ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ ശാലോം കവിയൂർ സഭാംഗമായ ഏബൽ മോൻ (15) മെയ് 3 ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു.സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന ഭവനത്തെ ഓർത്തു പ്രാർത്ഥിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here