ടി.എം ഉമ്മൻ (കാട്ടമിറ്റത്ത് ബേബിച്ചായൻ – 89) നിര്യാതനായി

0
875

തിരുവല്ല: തുരുത്തിക്കാട് കോമളം തോട്ടത്തിൽ ടി.എം ഉമ്മൻ  (Ex.KOC) (കാട്ടമിറ്റത്ത് ബേബിച്ചായൻ – 89) നിര്യാതനായി.  സംസ്ക്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഐ പി സി കർമ്മേൽ സഭയുടെ ചെങ്കൽ സെമിത്തേരിയിൽ നടക്കും.

അങ്ങാടിക്കൽ പുത്തൻകണ്ടത്തിൽ മറിയാമ്മയാണ് ഭാര്യ. മക്കൾ:  ലൈലാമ്മ(റിട്ട.കെ.എസ്.എഫ്.ഇ.മാനേജർ),സാലി, കൊച്ചുമോൾ, സന്തോഷ്(അബുദാബി). മരുമക്കൾ:പരേതനായ മെൽവിൻ (തിരുവനന്തപുരം) സ്റ്റീഫൻ(വെൺമണി),കൊച്ചുമോൻ(കോയമ്പത്തൂർ) റീന(അബുദാബി).

 

LEAVE A REPLY

Please enter your comment!
Please enter your name here