ഭാര്യക്കു പിന്നാലെ ഭർത്താവും യാത്രയായി

0
2931

തിരുവനന്തപുരം: വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യയും ഭർത്താവും നിത്യതയിൽ ചേർക്കപ്പെട്ടു. കടുക്കാമൂട് ബെഥാന്യയിൽ എൽ. ടൈറ്റസ് (87) ഭാര്യ എൽ. മേരി (83) എന്നിവരാണ് നിര്യാതയായത്.
ഭാര്യ മരിച്ചു മൂന്നാം ദിവസമാണ് ഭർത്താവ് മരിച്ചത്. കടുക്കാമൂട്
അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമാണ്.
സംസ്കാരം ഇന്ന് ജൂൺ 11 ന് വെള്ളി വൈകുന്നേരം 4 മണിക്ക് കടുക്കാമൂട് വീട്ടു വളപ്പിൽ.
മക്കൾ: ബെൽസി ഡെറോത്തി, ഹെപ്‌സിബ ബായ്, ജോൺസ് ടി, ഫ്രിക്സ്.
മരുമക്കൾ: പാസ്റ്റർ ലോറൻസ് ജയ്സൺ (UP), ലാസർ (late), ബേബി, റീന.

എൽ.സാമിന്റെ സഹോദരി മേരി (83) കർതൃസന്നിധിയിൽ

 

LEAVE A REPLY

Please enter your comment!
Please enter your name here