പാസ്റ്റർ എൻ.എസ് ദീപുവിൻ്റെ പിതാവ് നേശയ്യൻ(75) നിര്യാതനായി

പാസ്റ്റർ എൻ.എസ് ദീപുവിൻ്റെ പിതാവ് നേശയ്യൻ(75) നിര്യാതനായി

വെള്ളറട: ഐപിസി വെള്ളറട സെൻ്റർ സെക്രട്ടറി പാസ്റ്റർ എൻ.എസ് ദീപുവിൻ്റെ പിതാവ് പാസ്റ്റർ നേശയ്യൻ  നിര്യാതനായി.സംസ്കാരം പെരുങ്കടവിള പഴമലയിൽ  നടന്നു.