പാസ്റ്റർ പി. റ്റി.സാം നിത്യതയിൽ

0
1425

തിരുവനന്തപുരംഅസംബ്ലീസ് ഓഫ് ഗോഡ് ശുശ്രൂഷകനും മുൻ ദക്ഷിണമേഖല ഡയറക്ടറുമായ പാസ്റ്റർ പി ടി സാം (65) നിത്യതയിൽ പ്രവേശിച്ചു. കന്യാകുളങ്ങര, വെള്ളനാട്, നെടുമങ്ങാട്, തിരുമല, കാട്ടാക്കട, മണ്ണന്തല എന്നീ സഭകളിൽ ദീർഘ കാലം ശുശ്രുഷിച്ചു. ദീർഘ കാലം അസ്സെംബ്ലിസ് ഓഫ് ഗോഡ് ദക്ഷിണ മേഖല ഡയറക്ടർ ആയിരുന്നു.ചില ശാരീരിക ക്ഷീണം നിമിത്തം വിശ്രമത്തിൽ ആയിരുന്നു.

സംസ്കാര ശുശ്രുഷ നാളെ സെപ്.13 ന് രാവിലെ 10 മണിക്ക് നാലച്ചിറ എ ജി സഭാ ഹാളിൽ. ഒരു മണിക്ക് പരുത്തിപ്പാറ സെമിത്തേരിയിൽ സംസ്കരിക്കും

 .മക്കൾ : പാസ്റ്റർ സാബു T സാം (എ ജി ഡിസ്ട്രിക്ട് CA ചാരിറ്റി കൺവീനറും ആനയറ എ ജി സഭ ശുശ്രുഷകൻ), സൂസൻ സാം കുണ്ടറ.

വാർത്ത: പാസ്റ്റർ സുരേഷ് കുമാർ തിരുവനന്തപുരം

LEAVE A REPLY

Please enter your comment!
Please enter your name here