വാഹനാപകടം: സുവി. ഉണ്ണി കൃഷ്ണന്‍ കർത്തൃസന്നിധിയിൽ 

വാഹനാപകടം: സുവി. ഉണ്ണി കൃഷ്ണന്‍ കർത്തൃസന്നിധിയിൽ 

പുനലൂർ: വാഹനാപകടത്തിൽ സുവി. ഉണ്ണി കൃഷ്ണന്‍ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇളമ്പലിൽ കാറും താൻ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. കൂടുതൽ വിവരങ്ങൾ പിന്നീട്.

Advertisement