കപ്പമാംമുട്ടിൽ എബി വർഗീസിന്റെ (56) സംസ്കാരം ജൂലൈ 6ന്

0
3019

വാർത്ത: വെസ്ളി മാത്യു ഡാളസ്

ഡിട്രോയിറ്റ് (യു.എസ്): ജൂൺ 30 ന് നിത്യതയിൽ ചേർക്കപ്പെട്ട റാന്നി കപ്പമാംമുട്ടിൽ എബി വർഗീസിന്റെ   (56) സംസ്കാരം ജൂലൈ 6ന് നടക്കും. ക്ളാർക്ട്സ്റ്റൺ കമ്യുണിറ്റി ചർച്ചിൽ ജൂലൈ 5 വെള്ളിയാഴ്ച്ച വൈകിട്ട് 6 മുതൽ 9 വരെയാണ് വിസിറ്റേഷൻ. ജൂലൈ 6ന് ശനിയാഴ്ച ക്ളാർക്ട്സ്റ്റൺ കമ്യുണിറ്റി ചർച്ചിൽ രാവിലെ 9ന് വിസിറ്റേഷനും തുടർന്ന് 9.30 ന് ശുശ്രൂഷയും  12.30 ന് വെറ്റ് ലേക്ക് റോഡിലുള്ള ലേക്ക്ക് വ്യു സെമിട്രിയിൽ സംസ്കാരവും നടക്കും. 

നാളുകളായി ക്യാൻസർ രോഗത്താൽ ചികിത്സയിലായിരുന്നു. ഡിട്രോയിറ്റിലെ ഗുഡ്ന്യൂസ് പ്രതിനിധിയായിരുന്നു.

ഗുസ്ന്യൂസിന്റെആദ്യകാല പ്രവർത്തകനും എഴുത്തുകാരനുമായ കെ.ടി.വർഗീസ് റാന്നിയുടെ ഇളയ മകനാണ് എബി വർഗീസ് .

ഭാര്യ: ലിഷ്ബാ
മക്കൾ: ജെറെമി, ഹന്നാ
മരുമക്കൾ: ജിൻസി, നാഥാൻ.
ഗുഡ്ന്യൂസ് കാനഡ കോർഡിനേറ്ററും കാനഡ പാർലമെന്റിലേക്കുള്ള എം.പി സ്ഥാനാർത്ഥിയുമായ ടോം വർഗീസ് കാനഡ, മോളി മാത്യു (ഒക്കലഹോമ) ലില്ലി ജോൺസൻ (കാനഡ) എന്നിവർ സഹോദരങ്ങളാണ്. വിവരങ്ങൾക്ക്: 2487049695 (ജെറമി), 6475492430(ടോം വർഗീസ്)

The live webcast will be available on the following links
Livestream Website / App : https://livestream.com/thalsamayamedia/abeykvarughese

Thalsamaya Website: http://www.thalsamaya.com/watch-live/

LEAVE A REPLY

Please enter your comment!
Please enter your name here