കുഞ്ഞൂഞ്ഞമ്മ മാത്യു (75) അമേരിക്കയിൽ നിര്യാതയായി

0
979

കടപ്ര: വളഞ്ഞവട്ടം ഐ.പി.സി സഭാംഗം നിരണം ഇലപ്പള്ളിൽ ഗ്രേസ് കോട്ടേജിൽ (തുമ്പയിൽ കിഴക്കേതിൽ) പരേതനായ കെ.മാത്തുണ്ണിയുടെ (പാപ്പച്ചൻ) ഭാര്യ കുഞ്ഞൂഞ്ഞമ്മ മാത്യു (75) യു.എസ്.എ യിൽ നിര്യാതയായി. സംസ്കാരം നാളെ (തിങ്കൾ, 9/9/2019) 9 ന് ന്യൂയോർക്കിൽ. മാവേലിക്കര കല്ലിമേൽ കാവിളയിൽ കുടുംബാംഗമാണ്. മക്കൾ: ജെസി, പാസ്റ്റർ ജെനു മാത്യു കടപ്ര, ജോളി, ജോയ്സ്. മരുമക്കൾ: ബാബു, അനില, മോനിച്ചൻ, പ്രസാദ്.

LEAVE A REPLY

Please enter your comment!
Please enter your name here