ഐ. പി. സി. ഈസ്റ്റേൺ റീജിയൺ മുൻ പ്രസിഡന്റ് പാസ്റ്റർ പി. ഫിലിപ്പ് (85) അമേരിക്കയിൽ നിര്യാതനായി

0
1392

വാർത്ത: സാം മാത്യു ഡാളസ്

അറ്റ്ലാന്റ: ഐ. പി. സി. ഈസ്റ്റേൺ റീജിയണിന്റെ മുൻ പ്രസിഡന്റും വടക്കേ അമേരിക്കയിലെ പെന്തക്കോസ്ത് സീനിയർ ശുശ്രൂഷകന്മാരിൽ ഒരാളുമായിരുന്ന പാസ്റ്റർ പി. ഫിലിപ്പ് (85) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. അറ്റ്ലാന്റയിൽ മകന്റെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കൂടുതൽ വിവരങ്ങൾ പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here