പാസ്റ്റർ വി. ജി. മത്തായി നിത്യതയിൽ ചേർക്കപ്പെട്ടു

0
1031

 

മുംബൈ: പാസ്റ്റർ വി. ജി. മത്തായി നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരംം പിന്നീട്.

 ഭാര്യ: മറിയാമ്മ മത്തായി.മകൻ: ഡോ. ബനൻ ജോൺ. മരുമക്കൾ: അൻസു ബനൻ.

മുംബൈയിൽ ഐ പി സി യുടെ ആൻറ്റോപ്പ്ഹിൽ, കലീന, ബാൻന്ദ്ര ബോയ്സർ എന്നീ സഭകളിൽ ശുശ്രൂഷകൻ ആയിരുന്നു.
കേരളത്തിൽ എഴുമറ്റൂർ, പുല്ലു കുത്തി, കൊട്ടാരക്കര ബേർശേബ എന്നീ സഭകളിലും മാവേലിക്കര സെൻററിൽ ഭഗവതിപ്പടി സഭയിലും ശുശ്രൂഷകൻ ആയിരുന്നിട്ടുണ്ട്
ഐപിസി ഷാർജ സഭയിൽ ഒരു ടേമിൽ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

 

വാർത്ത: റെനു അലക്സ് അബുദാബി

LEAVE A REPLY

Please enter your comment!
Please enter your name here