പട്ടാഴി വട്ടേന്തിൽ വൽസമ്മ തങ്കച്ചൻ (62) നിര്യാതയായി

0
962

ബെംഗളുരു: ഐ പി സി മുൻ ജനറൽ കൗൺസിൽ അംഗം പത്തനാപുരം പട്ടാഴി വട്ടേന്തിൽ വീട്ടിൽ വൈ തങ്കച്ചന്റെ ഭാര്യയും ബെംഗളൂരു രാജപാളയം ഐപിസി ശാലോം സഭാംഗവുമായ വൽസമ്മ തങ്കച്ചൻ (62) പട്ടാഴിയിലെ വസതിയിൽ നിര്യാതയായി. സംസ്കാരം ജനുവരി 22 വെള്ളി നാളെ രാവിലെ 9:30 ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 1ന് പന്തപ്ലാവ് ഐപിസി എബനേസർ ചർച്ച് സെമിത്തേരിയിൽ.

മക്കൾ :ഷൈനി ജിജിൻ (മുംബൈ), ഷിബു തങ്കച്ചൻ (ഓസ്ട്രേലിയ).
മരുമക്കൾ: ജിജിൻ ഈശോ, ക്രിസ്റ്റീന ഷിബു.

LEAVE A REPLY

Please enter your comment!
Please enter your name here