ചക്കുങ്കൽ വൽസമ്മ തങ്കച്ചന്റ സംസ്കാരം നാളെ സെപ്റ്റംബർ 27 ന് ബെംഗളുരുവിൽ

0
1200

സംസ്കാര ശുശ്രൂഷ ഗുഡ്ന്യൂസ് ലൈവിലൂടെ തത്സമയം വീക്ഷിക്കാം

ബെംഗളുരു: ഐ പി സി ഫിലാഡെൽഫിയ ചർച്ച് കോട്ടയം കഞ്ഞിക്കുഴി സഭാംഗം ചക്കുങ്കൽ പി വി തങ്കച്ചന്റെ ഭാര്യ വൽസമ്മ തങ്കച്ചൻ (68) ബെംഗളുരു കനകപ്പുര മെയിൻ റോഡ്‌, തലഗെട്ടുപുര ,അഞ്ജനേയനിലയത്തിലെ മകന്റെ വസതിയിൽ നിര്യാതയായി. സംസ്കാരം നാളെ ( സെപ്റ്റംബർ 27) ഉച്ചയ്ക്ക് 12.30ന് മഡിവാള മാരുതി നഗർ ഹോളികോസ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.
മക്കൾ: പാസ്റ്റർ സന്തോഷ് വർഗീസ്, സജീവ് തങ്കച്ചൻ (ഇരുവരും ബെംഗളുരു), സജിത തങ്കച്ചൻ (ഇറ്റലി), സബിത തങ്കച്ചൻ (ഇസ്രായേൽ)
മരുമക്കൾ: സോൾജി സന്തോഷ്, ദീപ സജീവ്, ജെയിംസ്, ജോബി

LEAVE A REPLY

Please enter your comment!
Please enter your name here