പുൽപ്പള്ളി വർഗ്ഗീസ് നെല്ലാട്ട് (75) നിത്യതയിൽ

0
670

പുൽപ്പള്ളിപുൽപ്പള്ളി എ.ജി സഭാംഗവും ആദ്യകാല കുടിയേറ്റ കർഷകനുമായ വർഗ്ഗീസ് നെല്ലാട്ട് (75) നിര്യാതനായി. സംസ്കാര ശുശ്രൂഷ മാർച്ച 2 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് കുറിച്ചിപ്പറ്റ എ ജി സെമിത്തേരിയിൽ.

ഭാര്യ: കുഞ്ഞമ്മ വർഗ്ഗീസ്. മക്കൾ: സൂസ്സൻ ഡേവിഡ്, ലിസ്സി തോമസ്, പാ: ബിനേഷ് വർഗ്ഗീസ് (കോഴിക്കോട്), പാസ്റ്റർ ബിജു വർഗ്ഗീസ് (മദ്ധ്യപ്രദേശ്),
പാസ്റ്റർ ബിനുവർഗ്ഗീസ് (സെക്കദ്രബാദ്). മരുമക്കൾ: പാസ്റ്റർ ഡേവിഡ് ജോൺ (നീലേശ്വരം) പാസ്റ്റർ സി.ഡി. തോമസ് (കൊണ്ടോട്ടി ), ജിജി ബിനേഷ്, ബിൻസി ബിജു, ജൂലി ബിനു.

LEAVE A REPLY

Please enter your comment!
Please enter your name here