പാസ്റ്റർ ബിജു വർഗ്ഗീസിന്റെ പിതാവ് നെടുവേലി മണ്ണിൽ എൻ.എം. വർഗീസ് (68) നിത്യതയിൽ

0
1626

ദോഹ: അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബിജു വർഗ്ഗീസിന്റെ പിതാവ് നെടുവേലി മണ്ണിൽ എൻ.എം. വർഗീസ് (68) നിത്യതയിൽ പ്രവേശിച്ചു. പത്തനംതിട്ട കുമ്പഴ സ്വദേശിയാണ്. സംസ്കാരം പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here