വർഗീസ് ജോർജ് (ജോസ് മാമ്പ്ലാക്കൽ) അമേരിക്കയിൽ നിര്യാതനായി

0
1507

കാലിഫോർണിയ: ഐപിസി ഹെബ്രോൻ ലോസ് ഏഞ്ചലസ് സഭാംഗം റാന്നി കീകൊഴൂർ മാമ്പ്ലാക്കൽ വർഗീസ് ജോർജ് (ജോസ് മാമ്പ്ലാക്കൽ-72) നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: ജെസ്സി. മക്കൾ: ജീൻ,കോശി,സൂസൻ

LEAVE A REPLY

Please enter your comment!
Please enter your name here