മന്ദമരുതി കലതിക്കാട്ടിൽ വർഗീസ് വർഗീസ് (ബേബിച്ചായൻ- 91) നിര്യാതനായി

മന്ദമരുതി കലതിക്കാട്ടിൽ വർഗീസ് വർഗീസ് (ബേബിച്ചായൻ- 91) നിര്യാതനായി

മന്ദമരുതി: ഐപിസി സിയോൻ സഭാംഗവും കലതിക്കാട്ടിൽ വർഗീസ് വർഗീസ് (ബേബിച്ചായൻ- 91) നിര്യാതനായി. സംസ്കാരം സെപ്റ്റം.12നു വ്യഴാഴ്ച്ച രാവിലെ 8 മുതൽ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം സീയോൻ ചർച്ച് സെമിത്തേരിയിൽ.

ഭാര്യ : സാറാമ്മ വർഗീസ്. മക്കൾ: ജോർജ്കുട്ടി, മോളി, എബ്രഹാം, കുഞ്ഞന്നാമ, പ്രസാദ്, പൊന്നമ്മ, ഷേർലി. മരുമക്കൾ: കുഞ്ഞുമോൾ, സാംകുട്ടി, ലീലാമ്മ, , ജിബി മോൾ, പാ.ജോസഫ് ജെയിംസ്, അനിയൻകുഞ്ഞ്.

Advertisement

Advertisement