നിലമ്പൂർ കൊന്നമണ്ണ പ്ലാത്തോട്ടത്തിൽ വർഗീസ് പി.വി (ഓതറ പൊടിയച്ഛൻ - 76) നിര്യാതനായി

നിലമ്പൂർ: കൊന്നമണ്ണ പ്ലാത്തോട്ടത്തിൽ വർഗീസ് പി.വി (ഓതറ പൊടിയച്ഛൻ - 76) നിര്യാതനായി. ഐപിസി നിലമ്പൂർ നോർത്ത് സെന്റർ സീയോൻ മുട്ടിക്കടവ് സഭാംഗമാണ്. സംസ്കാരം ഓഗ. 24 രാവിലെ 8ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രുഷകൾക്ക് ശേഷം 12ന് ഐ.പി.സി സീയോൻ മുട്ടിക്കടവ് സഭയുടെ മുപ്പിനിയിലുള്ള സഭാ സെമിത്തേരിയിൽ.
ഭാര്യ : ശോശാമ്മ വർഗീസ്.
മക്കൾ : റെജി, ബിജു, അജിൻ
മരുമക്കൾ : ജോളി, സിജി, എമി
Advertisement
Advertisement