മൈലാടുംപാറ ജോസഫ് വർഗീസ് നിര്യാതനായി

0
1217

വെണ്ണികുളം: വെണ്ണികുളം ചർച്ച് ഓഫ് ഗോഡ് (ടൌൺ ചർച്ച് ) സഭാഗം മൈലാടുംപാറ ജോസഫ് വർഗീസ് (കുഞ്ഞുമോൻ 72) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 18 വ്യാഴം രാവിലെ ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം ചർച്ച് ഓഫ് ഗോഡ് (ടൌൺ ചർച്ച് ) സെമിത്തേരിയിൽ നടക്കും.

ഭാര്യ : കുഞ്ഞമ്മ, മൂന്ന് തൈക്കൽ, എടത്വ. മക്കൾ : സിനി, സുബിൻ
മരുമകൻ : ദീപു, പുത്തൻ പുരക്കൽ, ചിങ്ങവനം.

LEAVE A REPLY

Please enter your comment!
Please enter your name here