കുണ്ടറ കുരീപ്പള്ളി വാറഴികത്തു വി.വൈ.  ലൂക്കോസ് (73) ചെന്നൈയിൽ നിര്യാതനായി

കുണ്ടറ കുരീപ്പള്ളി വാറഴികത്തു വി.വൈ.  ലൂക്കോസ് (73) ചെന്നൈയിൽ നിര്യാതനായി

ചെന്നൈ : ദി പെന്തെക്കൊസ്ത് മിഷൻ ചെന്നൈ താമ്പരം സഭാംഗം കുണ്ടറ കുരീപ്പള്ളി വാറഴികത്തു വീട്ടിൽ വി.വൈ.  ലൂക്കോസ് (73) നിര്യാതനായി.
സംസ്കാരം സെപ്തംബർ 4  രാവിലെ 9ന്  ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം  റ്റി.പി.എം വെസ്റ്റ് താമ്പരം സെമിത്തേരിയിൽ.

ഭാര്യ. റോസമ്മ കൊട്ടറ കിഴക്കേ വിള പുത്തൻവീട്  കുടുംബാംഗം.    .
 മക്കൾ ഷിബു ( അബുദാബി), ഷിബി  (ബെംഗളൂരു). മരുമക്കൾ.ഗ്ലോറി, സാംസൺ ( ബെംഗളൂരു).