കുന്നയ്ക്കാൽ വെട്ടുകല്ലിൽ വി എം അബ്രഹാം (അവരാച്ചൻ – 62 ) നിത്യതയിൽ

0
1660

മൂവാറ്റുപുഴ: കെ. എസ്.ആർ.ടി.സി
 റിട്ടയേർഡ് കാഷ്യർ കുന്നയ്ക്കാൽ വെട്ടുകല്ലിൽ വി എം അബ്രഹാം (അവരാച്ചൻ – 62 ) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ ഫെബ്രു.4 ന് തിങ്കൾ ഉച്ചകഴിഞ്ഞ് 3 ന് ഇന്ത്യൻ പെന്തക്കോസ്തു സഭ വാളകം സെമിത്തേരിയിൽ.
ഭാര്യ : സിസി (രാമമംഗലം കല്ലറക്കൽ കുടുംബാംഗം)
മക്കൾ : നീനു (ന്യൂസിലാന്റ്), നീതു  (ഇൻഫോ പാർക്ക് കൊച്ചി)
മരുമക്കൾ : ജുബി ചിറ്റേടത്തു, പുത്തൻകുരിശ്, (ന്യൂസിലാന്റ്), കിരൺ കൈതയിൽ മല്ലപ്പിള്ളി (മാനേജർ HDFC ബാങ്ക്, എറണാകുളം)

LEAVE A REPLY

Please enter your comment!
Please enter your name here