വിൽസൺ ലാസർ (73) ബെംഗളുരുവിൽ നിര്യാതനായി

0
1221

ബെംഗളുരു: ഐ.പി.സി ബഥേൽ ടി.ദാസറഹള്ളി സഭാംഗം ഹെസ്രഗട്ടെ റോഡ് ബഥേൽ വീട്ടിൽ വിൽസൺ ലാസർ ( 73) നിര്യാതനായി. സംസ്കാരം നടത്തി.

ഭാര്യ ഡാർളി വിൽ‌സൺ
മക്കൾ. ജോൺസൻ വിൽ‌സൺ,
ആൻസി റോബിൻസൺ
മരുമകൻ.റോബിൻസൺപോൾ ( ഗുജറാത്ത്).

LEAVE A REPLY

Please enter your comment!
Please enter your name here