മേലുകാവ്മറ്റം കോണിപാട് വിൽ‌സൺ മഷികല്ലേൽ (44) നിര്യാതനായി 

മേലുകാവ്മറ്റം കോണിപാട് വിൽ‌സൺ മഷികല്ലേൽ (44) നിര്യാതനായി 

മേലുകാവ്: കോട്ടയം മേലുകാവ്മറ്റം കോണിപാട് വിൽ‌സൺ മഷികല്ലേൽ (44) നിര്യാതനായി. സംസ്കാരം ഐപിസി മേലുകാവ്മറ്റം സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 30 നാളെ വൈകിട്ട് 3ന് നടക്കും. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചത്. 

ഭാര്യ: മേഴ്‌സി മോൾ. മക്കൾ: നിസ്സി, നിമ്മി.

Advertisement