വിൽ‌സൺ മാത്യു(51) ഡൽഹിയിൽ നിര്യാതനായി

0
1105

ഡൽഹി: പെരിങ്ങനാട് ഇലഞ്ഞിക്കോട്ടു കിഴക്കേക്കര വീട്ടിൽ പരേതനായ മത്തായിയുടെയും ഏലിയാമ്മ മത്തായിയുടെയും മകനും ചർച്ച് ഓഫ് ഗോഡ് രോഹിണി സഭാംഗവുമായ വിൽ‌സൺ മാത്യു(51)സെപ്റ്റംബർ 11ന് വൈകിട്ട് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം സെപ്റ്റംബർ 13 വെള്ളിയാഴ്ച രാവിലെ ബുരാരി ഇന്ത്യൻ ക്രിസ്ത്യൻ സെമിത്തേരിയിൽ രാവിലെ 11 മണിക്ക് നടക്കും. ഭാര്യ: കുഞ്ഞുമോൾ മക്കൾ: അനു, ബിനു.

LEAVE A REPLY

Please enter your comment!
Please enter your name here