പാസ്റ്റർ വൈ. ചാക്കോ(86) നിത്യതയിൽ

0
703

പത്തനാപുരം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക് സീനിയർ പാസ്റ്ററും, ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് ചെങ്കിലാത്ത് സഭാംഗവുമായ പാസ്റ്റർ വൈ. ചാക്കോ(86) പത്തനാപുരം, ചെങ്കിലാത്ത് നിത്യതയിൽ ചേർക്കപ്പെട്ടു.  സംസ്കാര ശിശ്രൂഷ മാർച്ച് 2 ന്  തിങ്കളാഴ്ച 9 മണിക്ക് ചെങ്കിലാത്ത് ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ  ആരംഭിച്ചു 1 മണിയോടെ കൂടി പുതുവൽ സെമിത്തേരിയിൽ. 

LEAVE A REPLY

Please enter your comment!
Please enter your name here