സുശീല പോൾസൻ നിര്യാതയായി

0
456

ഇടുക്കി: ഉളുപ്പുണി മൂന്നുകല്ല് ഐ. പി.സി. എബനേസർ സഭാംഗം എം. പോൾസന്റെ സഹധർമ്മിണി സുശീല പോൾസൻ (60) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോബർ 6 ഇന്ന് ഉച്ചയ്ക്ക് 12ന്.

മക്കൾ: ബ്ലെസ്സി, പ്രെയ്സി, പാസ്റ്റർ ബ്രെൻസൻ (ജെംസ് മിഷൻ, ബീഹാർ)

LEAVE A REPLY

Please enter your comment!
Please enter your name here