ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം

0
949

കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ ) ഇൻ ഇന്ത്യ – കുവൈറ്റ്‌ റീജിയൻ പുതിയ ഭാരവാഹികളെ മാർച്ച്‌ 4 നു നടന്ന പ്രത്യേക സമ്മേളനത്തിൽ തിരഞ്ഞെടുത്തു.

പ്രസിഡന്റായി പാസ്റ്റർ സജി എബ്രഹാം – കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ് തിരഞ്ഞെടുക്കപ്പെട്ടു.  വൈസ് പ്രസിഡണ്ട്‌ പാസ്റ്റർ തോമസ് ജോർജ്  (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌),   റീജിയൻ പാസ്റ്റർ ബിനു പി ജോർജ് (ചർച്ച് ഓഫ് ഗോഡ് അഹമ്മദി ),  സെക്രട്ടറിയായി   ജെയ്സൺ വർഗീസ് (ചർച്ച് ഓഫ് ഗോഡ് അഹമ്മദി ), ജോയിന്റ് സെക്രട്ടറി സാംകുട്ടി ശാമുവേൽ (കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ്),  ട്രഷറായി ഷാജി വി. എം (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌),  ജോയിന്റ് ട്രഷറർ  സണ്ണി ജോർജ്‌ (ചർച്ച് ഓഫ് ഗോഡ് അഹമ്മദി ),  പബ്ലിസിറ്റി കൺവീനർ  ഷാജി തോമസ് വർഗീസ്‌ (കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ് ) എന്നിവരും,  കമ്മറ്റി അംഗങ്ങളായി  സണ്ണി ആൻഡ്രൂസ്, റീബു ചെറിയാൻ,  ലിൻസ് മാത്യു, മാത്യു എബ്രഹാം,   സിനു ഫിലിപ്പ്, ഫിലിപ്പ് ജോൺ,  തോമസ് ജോർജ്‌ എന്നിവരെയും തിരഞ്ഞെടുത്തു.

പുത്രിക സംഘടനകളായ വൈ.പി.ഇ സെക്രട്ടറിയായി സജി കെ. ജെ,  ജോയിന്റ് സെക്രട്ടറിമാരായി ഷൈൻ തോമസ്,  ജോഷൻ പി എം എന്നിവരും,  ലേഡീസ് മിനിസ്ട്രി സെക്രട്ടറിയായി സിസ്റ്റർ ഷെറിൻ മാത്യൂസ്,  ജോയിന്റ് സെക്രട്ടറിമാരായി സിസ്റ്റർ സൂസൻ തോമസ്,  സിസ്റ്റർ സൂസൻ ആൻഡ്രൂസ് എന്നിവരേയും തിരഞ്ഞെടുത്തു.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement   

LEAVE A REPLY

Please enter your comment!
Please enter your name here