‌ഡോ.ജോർജ്ജ് വെർവ്വർ ഒ. എം. ഫോർവേഡിൻ്റെ സൂം മീറ്റിംഗിൽ പ്രസംഗിക്കും

0
895

പാസ്റ്റർ ലിവിംഗ്സ്റ്റൺ സെക്കന്തരാബാദ്

ഹൈദ്രബാദ്: ലോകപ്രശസ്ത സുവിശേഷകനും ഓപ്പറേഷൻ മൊബലൈസേഷൻ്റെ (OM) സ്ഥാപകനുമായ ഡോ.ജോർജ്ജ് വെർവ്വർ ഓൺലൈനിലൂടെ ജൂലൈ 11 ശനിയാഴ്ച വൈകുന്നേരം 7:15 മുതൽ 8:45 വരെ പ്രസംഗിക്കും. വിവിധ കാലയളവിൽ OM-നോടൊപ്പം പ്രവർത്തിച്ചിരുന്ന സുവിശേഷകരുടെ കൂട്ടായ്മയായ “OM FORWARD” ആണ് സംഘാടകർ.  

ആറു ദശാബ്ദങ്ങളിലധികമായി ലോക സുവിശേഷീകരണത്തിൽ വ്യക്തമായ സ്ഥാനം വഹിക്കുന്ന സംഘടനയാണ് ഒ.എം. ഒട്ടേറെ ഗ്രാമങ്ങളിലെ സുവിശേഷ വ്യാപനത്തിനും സുവിശേഷ പ്രവർത്തകരെയും കരുത്തുറ്റ ക്രിസ്തീയ നേതാക്കന്മാരെയും വാർത്തെടുക്കുന്നതിനും  ഒ. എമ്മിലൂടെ  സാധിച്ചിട്ടുണ്ട്.  

Zoom ID 831 364 20781
Password 526 546

LEAVE A REPLY

Please enter your comment!
Please enter your name here