പാലക്കാട് ആന്തൂർ വളപ്പിൽ വീട്ടിൽ എ.വി എഡ്‌വിൻ (62) നിര്യാതനായി

0
720

പാലക്കാട്:  ഐപിസി സോണൽ പി.വൈ.പി.എ യുടെ ട്രഷറർ വിൻസൻ്റിൻ്റെ ഭാര്യപിതാവ് ആന്തൂർ വളപ്പിൽ വീട് എ വി എഡ്‌വിൻ (62) കർതൃസന്നിധിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് ജൂൺ 3-ന് 12 മണിക്ക് ഭവനത്തിൽ വച്ചു നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം 3 മണിയോടെ ഐപിസി വടക്കഞ്ചേരി സെൻററിനു കീഴിലുള്ള കാട്ടിശ്ശേരി സഭാ സെമിത്തേരിയിൽ.

ഭാര്യ: ജോയിസ് എഡ്വിൻ
മക്കൾ: ജെസി, ബ്ലസി
മരുമക്കൾ: പാസ്റ്റർ തോംസി (ന്യൂ കവനൻ്റ് ഫെലോഷിപ്പ്, ഡൽഹി); വിൻസൻ്റ്

LEAVE A REPLY

Please enter your comment!
Please enter your name here