ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ്: ഒക്ടോ.19-ന് 

ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ്: ഒക്ടോ.19-ന് 

ഡൽഹി: ക്രിസ്ത്യന്‍ യൂത്ത് കമ്മ്യൂണിറ്റിയുടെ 5 മത് ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് ഒക്ടോബര്‍ 19-ന് നടക്കും. അപ്പൊ. പ്രവൃത്തികളുടെ പുസ്തകം അടിസ്ഥാനമാക്കി ക്രമീകരിച്ചിരിക്കുന്ന ഈ ക്വിസ്സില്‍ ഓൺലൈനായി പങ്കെടുക്കാം. ആദ്യ മൂന്നു സ്ഥാനങ്ങളിൽ വിജയികളായവർക്ക് 5000, 3000,2000 രൂപ വീതം സമ്മാനായി ലഭിക്കും.

രജിസ്ട്രേഷന്‍ ലിങ്ക് :

https://docs.google.com/forms/d/e/1FAIpQLSeS_VT9pDYJ-a5vG00xXcMb7kMFeuRX7QmQSy0dz92Z7lagWA/viewform?usp=pp_url