ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാലക്കാട്‌ റീജിയൻ ഭാരവാഹികളെ നിയമിച്ചു

 ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്  പാലക്കാട്‌ റീജിയൻ ഭാരവാഹികളെ നിയമിച്ചു

പാലക്കാട്‌: റീജിയൻ ഭാരവാഹികളായി പാസ്റ്റർ ഓ.പി. ബാബു (റീജിയൻ ശുശ്രുഷകൻ ) പാസ്റ്റർ. സി. എം. സാബു. (അസ്സോ : റീജിയൻ ശുശ്രുഷകൻ), പാസ്റ്റർ. ജോർജ് മാത്യു (റീജിയൻ സെക്രട്ടറി ), പാസ്റ്റർ. റോയി ചെറിയാൻ (കോ -ഓർഡിനേറ്റർ ), എന്നിവർ നിയമിതനായി 

റീജിയണു കീഴിലുള്ള കുന്നംകുളം സെന്റർ ഭാരവാഹികളായി പാസ്റ്റർ. റോയിമോൻ. സി. മാത്യു, ( സെന്റർ ശുശ്രുഷകൻ )പാസ്റ്റർ. വി. എൽ. ജോഷി, (അസ്സോ : സെന്റർ ശുശ്രുഷകൻ) പാസ്റ്റർ. കെ. എൻ. മണി ( സെന്റർ സെക്രട്ടറി ) പാസ്റ്റർ. ലിബിനി ചുമ്മാർ, (കോ - കോർഡിനേറ്റർ ) എന്നിവർ നിയമിതരായി.

കുന്നംകുളം സെക്ഷൻ ഭാരവാഹികളായി പാസ്റ്റർ. തോമസ് ചാക്കോ, (സെക്ഷൻ ശുശ്രുഷകൻ ) പാസ്റ്റർ. ജോർജ് വർഗീസ്, ( അസ്സോ :സെക്ഷൻ ശുശ്രുഷകൻ )
പാസ്റ്റർ. തോമസ് ചെറിയാൻ, (സെക്ഷൻ സെക്രട്ടറി ) എന്നിവരും ചേലക്കര സെക്ഷൻ ഭാരവാഹികളായി പാസ്റ്റർ. ഷൈലേഷ് തോമസ് ( സെക്ഷൻ ശുശ്രുഷകൻ ) പാസ്റ്റർ. കെ. കെ. മണി (അസ്സോ : സെക്ഷൻ ശുശ്രുഷകൻ ) പാസ്റ്റർ. രാജേന്ദ്ര പ്രസാദ് ( സെക്ഷൻ സെക്രട്ടറി ) എന്നിവരും നിയമിതനായി.

പാലക്കാട്‌ സെന്റർ ഭാരവാഹികളായി പാസ്റ്റർ. ജോർജ് മാത്യു, ( സെന്റർ ശുശ്രുഷകൻ )
പാസ്റ്റർ. സി. എം. സാബു, (അസ്സോ :സെന്റർ ശുശ്രുഷകൻ   &  സെക്രട്ടറി )  
എന്നിവരും നിയമിതാരായി.

Advertisement