ചിങ്ങംകുഴി ബൈബിൾ കൺ‌വൻഷൻ ഫെബ്രു. 17 മുതൽ

0
201

പാ‌മ്പാടിമഹനിയം പ്രയർ ഫെല്ലോഷിപ്പിൻറ ആഭിമുഖ്യത്തിൽ ചിങ്ങംകുഴി ബൈബിൾ കൺ‌വൻഷൻ  സുവിശേഷ മ‌ഹായോ‌ഗവു० സംഗീത‌ ശുശ്രൂഷയും പാമ്പാടി കുററിക്കൽ സെൻറ് തോമസ് ഹൈസ്ക്കൂളിനു പുറകു വശത്തു ഫെബ്രുവരി 17 മുതൽ19 വരെ വൈകുന്നേരം 6.30 മുതൽ 9.30 വരെ നടക്കും. പാസ്റ്റർ ജോസഫ് ‌ഇട്ടി ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ അനുഗൃഹീത പ്രഭാഷകരായ പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ പ്രിൻസ് ജോസഫ് തിരുവല്ല, പാസ്റ്റർ റ്റി. ഡി. ബാബു എറണാകുളം എന്നിവർ പ്രസംഗിക്കും. ഷെക്കേന സി०ഗേഴ്സ് പാമ്പാടി സംഗീത ശുശ്രൂഷിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here