പാസ്റ്റേഴ്സ് ഫാമിലി സെമിനാർ ഇന്ന് സെപ്റ്റം.10 ന്

0
1139

വയനാട്: ജില്ലയിലെ ദൈവദാസന്മാർ കുടുംബമായി പങ്കെടുക്കുന്ന ഫാമിലി സെമിനാർ സെപ്റ്റംബർ 10 വ്യാഴാഴ്ച്ച വൈകിട്ട് 7 മുതൽ 8.30 വരെ നടക്കും.  പാസ്റ്റർ കെ.ജെ തോമസ് കുമളി പ്രസംഗിക്കും.

സൂം ആപ്ലിക്കേഷൻ മുഖേന നടക്കുന്ന സമ്മേളനത്തിൽ ജില്ലയ്ക്ക് പുറത്തുള്ള പാസ്റ്റർമാരും കുടുംബമായി പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

സൂം മീറ്റിംഗിൽ പങ്കെടുക്കാൻ നാളെ വൈകിട്ട് 7നു താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക്  ചെയ്യുക
https://us02web.zoom.us/j/4232302608
Meeting ID: 423 230 2608

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ കെ.കെ മാത്യു 9496292764, കെ.ജെ ജോബ് 9447545387

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here