മെൽബൺ ഫിലഡൽഫിയ ക്രിസ്ത്യൻ അസംബ്ലി ഒരുക്കുന്ന ലൈവ് വർഷിപ് സെപ്റ്റം. 20ന്

മെൽബൺ ഫിലഡൽഫിയ ക്രിസ്ത്യൻ അസംബ്ലി ഒരുക്കുന്ന ലൈവ് വർഷിപ് സെപ്റ്റം. 20ന്

മെൽബൺ: ഫിലഡൽഫിയ ക്രിസ്ത്യൻ അസംബ്ലി മെൽബൺ  ഒരുക്കുന്ന ലൈവ് വർഷിപ് സെപ്റ്റം. 20ന് വൈകിട്ട് 7 മുതൽ  മെൽബൺ ലിൻബ്രൂക്ക് കമ്മ്യൂണിറ്റി സെന്ററിൽ (ഹാൾ നമ്പർ 1) നടക്കും. ഇവാ. ഇമ്മാനുവേൽ കെ.ബി ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. വിവരങ്ങൾക്ക്: പാസ്റ്റർ ബിന്നി സി. മാത്യു: +61 420 640 472

Advertisement