വയനാട്ടിൽ സഹായഹസ്തവുമായി പിസിഐ

0
555

സുൽത്താൻ ബത്തേരി : പിസിഐ സംസ്ഥാന കമ്മറ്റി ഭക്ഷ്യ ധാന്യ പച്ചകറി കിറ്റുകൾ വയനാട്ടിലെ വിവിധ  കോളനികളിൽ വിതരണം ചെയ്തു.
വിവിധ കോളനികളിൽ നടന്ന വിതരണം അസംബ്ലീസ് ഓഫ് ഗോഡ് ബത്തേരി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഇ.വി ജോൺ, പിസിഐ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് , വാർഡ് മെമ്പർ ജോളി നരിതൂക്കിൽ , പാസ്റ്റർ അനീഷ് ഐപ്പ്,  പാസ്റ്റർ ജിജി ചാക്കോ തേക്കുതോട് വിതരണം നിർവ്വഹിച്ചു.
പ്രസിഡൻ്റ് പാസ്റ്റർ പി. എ ജയിംസ്, വൈസ് പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി. തോമസ്, ട്രഷറാർ എബ്രഹാം ഉമ്മൻ എന്നിവർ നേതൃത്വം നൽകി.

 

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

   

LEAVE A REPLY

Please enter your comment!
Please enter your name here