പി.സി.എൻ.എ.കെ Twenty 20: പ്രമോഷണൽ മീറ്റിംഗ് ന്യൂയോർക്കിൽ നവംബർ 3 ന്

0
488

വാർത്ത: രാജൻ ആര്യപ്പള്ളിൽ

ന്യൂയോർക്ക്: 2020 ജൂലൈ 2 മുതൽ 5 വരെ പെൻസിൽവേനിയയിലെ ലാങ്കന്ററിൽ നടക്കുന്ന 38-ാമത്
പി.സി.എൻ.എ.കെ കോൺഫറൻസിന്റെ പ്രഥമ പ്രമോഷണൽ മീറ്റിംഗ് ന്യൂയോർക്കിൽ നവംബർ 3 ന്
ഞായർ വൈകിട്ട് 5 മണിക്ക് കോർണർസ്റ്റോൺ സഭയിൽ (ഐ.പി.എ) 343 ജെറുസലേം അവന്യു
ഹിക്കിൽ, ന്യയോർക്ക് 11801 വെച്ചാണ് പ്രമോഷണൽ മീറ്റിംഗും സംഗീത സായാഹ്നവും.

2020 പി.സി.എൻ.എ.ക്കെ നാഷണൽ ഭാരവാഹികളായ പാസ്റ്റർ റോബി മാത്യു (നാഷണൽ കൺവീനർ),
 വിൽസൻ യോഹന്നാൻ (നാഷണൽ സെക്രട്ടറി),  വിൽസൻ തരകൻ (നാഷണൽ
ട്രഷറർ),  ഫിന്നി ഫിലിപ്പ് (നാഷണൽ യൂത്ത് കോർഡിനേറ്റർ), പാസ്റ്റർ ബഞ്ചമിൽ പി, തോമസ്
(ന്യൂയോർക്ക് പ്രതിനിധി), സിസ്റ്റർ സോഫി വർഗ്ഗീസ് (നാഷണൽ ലേഡീസ് കോർഡിനേറ്റർ)
എന്നിവരോടൊപ്പം ന്യയോർക്ക് ടീമും സമ്മേളനത്തിന് നേതൃത്വം നൽകും. ന്യയോർക്കിലെ വിവിധ
സഭകളിൽ നിന്നുള്ള ഗായക സംഘം സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here