പി.സി.എൻ.എ.കെ: ബഹറൈൻ പ്രമോഷൺ മീറ്റിംഗ് ജനുവരി 30ന്

0
2640

 

ഫ്ലോറിഡ: 2019 ജൂലൈയിൽ 4 മുതൽ 7വരെ മയാമിയിൽ നടക്കുന്ന പി.സി.എൻ.എ.കെ കോൺഫറൻസിന്റെ ബഹറൈൻ പ്രമോഷണൽ മീറ്റിംഗുകൾ ഐപിസി ബഹറൈൻ റീജിയന്റെ നേതൃത്വത്തിൽ ജനുവരി 30 ന് (സമയം: വൈകിട്ട് 7.30 മണി) സഖയാ, ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ  നടക്കും.

ബഹറൈൻ പ്രമോഷണൽ മീറ്റിംഗുകളിൽ പി.സി.എൻ.എ.കെ. നാഷണൽ കൺവീനർ പാസ്റ്റർ കെ.സി.ജോൺ, നാഷണൽ ട്രഷറർ ബ്രദർ ബിജു ജോർജ്ജ് എന്നിവർ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക്:-

പാസ്റ്റർ മാത്യു സാമുവേൽ – +973 3888 5701
(സെക്രട്ടറി, ഐപിസി ബഹറൈൻ റീജിയൻ)

പാസ്റ്റർ തോമസ് ചാക്കോ – +973 3388 6988
(ജോയിന്റ് സെക്രട്ടറി, ഐപിസി ബഹറൈൻ റീജിയൻ)

LEAVE A REPLY

Please enter your comment!
Please enter your name here