മുംബൈ പെന്തെക്കോസ്തു പാസ്റ്റർമാരുടെയും വിശ്വാസികളുടെയും പുനർസംഗമം ഹൂസ്റ്റണിൽ ജൂലൈ 6ന്

മുംബൈ പെന്തെക്കോസ്തു പാസ്റ്റർമാരുടെയും വിശ്വാസികളുടെയും പുനർസംഗമം ഹൂസ്റ്റണിൽ ജൂലൈ 6ന്

ഹ്യൂസ്റ്റൺ : ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രയുള്ള നഗരമായ മുംബൈ നഗരത്തിൽ മുൻ കാലങ്ങളിൽ ദൈവത്തെ ആരാധിച്ചിരുന്ന വിശ്വാസികളുടെയും പാസ്റ്റർമാരുടെയും പുനർസംഗമം ഹൂസ്റ്റണിൽ നടക്കുന്ന പിസിനാക്കിനോടനുബന്ധിച്ചു ജൂലൈ 6 ശനിയാഴ്ച്ച വൈകിട്ട് 5 മുതൽ 6 മണി വരെ നടക്കും. എല്ലാ പൂർവകാല മുുംബൈ വിശ്വാസികളും പാസ്റ്റർമാരും പങ്കെടുക്കും. മുബൈയിലായിരുന്ന എല്ലാ വിശ്വാസികളും ഒന്നിച്ചു സമ്മേളിക്കുവാനും പഴയ സ്നേഹബന്ധങ്ങൾ പുതുക്കുവാനും, പരിചയപെടുവാനും അവസരം ഒരുക്കുവാനും ആഗ്രഹിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക് സജി തട്ടയിൽ : 631.447.7184,  എബു മാത്സൺ: 267.322.1356 

വാർത്ത: രാജൻ ആര്യപ്പള്ളിൽ

Advertisement