Pentecostal Boy; BSc Nursing Superintendent; Wanted bride / GN Matrimony -6789

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ്. പാസ്റ്ററുടെ മകൻ (DoB: August 1992/ 173 cm / 70 kg / ഇരുനിറം) ബി എസ് സി നേഴ്സിംഗ് സൂപ്രണ്ട് ആയി ഡൽഹിയിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ ബി എസ് സി നേഴ്സുമാരുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact: (വാട്സ്ആപ്പ്):  9400282812, 9717588485.