Pentecostal boy ; Hospitality management ; Working in Kuwait / Wanted Groom / GN Matrimony - 5681

കുവൈറ്റിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് (33, 5' 8, BSc, (Hospitality management). കാനഡയിലേക്ക് പോകുന്നതിനുള്ള ഒരുക്കത്തിലാണ്. അനുയോജ്യരായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള BSc നഴ്സുമാർക്ക് മുൻഗണന.Contact: +91 94955 09325, 0096566 347838